സുലഭ
ലോക്കല്‍ ഇനങ്ങള്‍ മെയ് – ജൂണ്‍ , സെപ്തംബര്‍ - ഒക്ടോബര്‍
തണ്ടുകള്‍ 30-40 സെന്റിമീറ്റര്‍ നീളത്തില്‍ 3-4 കണ്ണോടു കൂടി മുറിച്ച് നട്ട് വളര്‍ത്താം.
തണ്ടുകള്‍ 4 * 3 മീറ്റര്‍ അകലത്തില്‍ നടണം. പന്തലിലോ, കമ്പിലൊ, പടര്‍ത്തി വളര്‍ത്താവുന്നതാണ്.