info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ആമുഖം

വരള്‍ച്ച, ചൂട് കൂടുതലുള്ള കാലാവസ്ഥ ഇവയൊക്കെ  ചെറുത്‌ നില്‍ക്കാന്‍ കെല്‍പ്പുള്ള പയര്‍വര്‍ഗ്ഗ വിളയാണ് കൊത്തമര .  സയമോപ്സിസ് ട്രെട്ര ഗോണോ ലോബസ് (Cyamopsis tetragonolobus) എന്ന ശാസ്ത്രനാമമുള്ള കൊത്തമാരയുടെ ജന്മദേശം പശ്ചിമ  ആഫ്രിക്കയും  ഇന്ത്യയുമാണെന്ന് വിശ്വസിച്ചുവരുന്നു .  കൊത്തമരയുടെ ഇളംപ്രായത്തിലുള്ള കായ്കള്‍ പച്ചക്കറിക്കായി ഉപയോഗിക്കാവുന്നതാണ്   വിറ്റാമിന്‍ എ, ഇരുമ്പ് , വിറ്റാമിന്‍ സി ഇവ കൊത്തമാരയില്‍ അടങ്ങിയിരിക്കുന്നു.

ഇനങ്ങൾ

Pusa Mausami, Pusa Naubahar, Goma Manjari and Pusa Sadabahar are the popular varieties of cluster beans.

നടീൽ കാലം

 ജൂൺ, ജൂലൈ, ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്താം

നടീൽ രീതി

45 സെന്റിമീറ്റർ വിസ്തൃതിയിൽ ചാലുകൾ കീറി കൃഷി ചെയ്യാം

വളപ്രയോഗം

ചാണകം ഹെക്ടറിന് 25 ടൺ എന്ന തോതിലും അസോസിപൈറലം, ഫോസ്ഫോബാക്ടീരിയ എന്നിവ ഒരു ഹെക്ടറിന് 2കി.ഗ്രാം എന്ന തോതിൽലും
യൂറിയ 54.3 കിലോഗ്രാം ( വിത്തു പാകി 30 ദിവസത്തിനു ശേഷം) \ ഹെക്ടറിന്
രാജ്‌ഫോസ് 312.5 കിലോഗ്രാം \ ഹെക്ടറിന്
പൊട്ടാഷ് 41.7 കിലോ \ ഹെക്ടറിന് എന്നിവ ചുവട്ടിൽ ഇട്ടുകൊടുക്കുക