പുസകേസര്‍, നാന്‍റിസ്, പൂസമെഘാലി,
പുസ നയന്‍ ജ്യോതി F1 (കേരളത്തിലെ സമതല പ്രദേശങ്ങള്‍ക്ക് യോഗിച്ച ഇനം)
ഒക്ടോബര്‍ - നവംബര്‍
ഒരു സെന്റിന് 20 - 24 ഗ്രാം വിത്ത് വേണ്ടിവരും.
ഇടയകലം: 45 X 10 സെ.മി
വിത്ത് മണലുമായി ചേർത്തു വേണം വിതയ്ക്കാൻ. 45 സെ.മി അകലത്തിൽ 20 സെ.മി ഉയരത്തിൽ വരങ്ങളെടുത്തു അതിൽ 10 സെ.മി അകലത്തിൽ വരിയായി വിത്തിടാം. മുളച്ചു മൂന്നാഴ്ചയാകുമ്പോൾ അധികമുള്ള തൈകൾ പറിച്ചു മാറ്റി ചെടികൾ തമ്മിലുള്ള അകലം ഏതാണ്ട് 10 സെ.മി ആക്കണം.
അടിവളം |
സെന്‍റിന് |
ജൈവവളം |
100 കിലോ |
യൂറിയ |
326 ഗ്രാം |
മസ്സൂറിഫോസ് |
1.3 കിലോ |
പൊട്ടാഷ് |
333 ഗ്രാം |
മേല്‍വളം (ഒരു മാസത്തിനു ശേഷം) |
സെന്‍റിന് |
യൂറിയ |
326 ഗ്രാം |