info@krishi.info1800-425-1661
Welcome Guest
Crops » Tubers » Tapioca

Introduction

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കിഴങ്ങുവര്‍ഗ്ഗവിളയാണ് മരച്ചീനി. കൊള്ളിക്കിഴങ്ങ്, പൂളക്കിഴങ്ങ്, മരച്ചീനി, ചീനി, കപ്പ, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ ഇത് അറിയപ്പെടുന്നു.  

പ്രധാന ഇനങ്ങൾ 

H -97 , H -165 , H -226 , M -4 , ശ്രീ വിശാഖം, ശ്രീ സഹ്യ, ശ്രീ പ്രകാശ്, കല്പക , ശ്രീ ജയ, ശ്രീ വിജയ, ശ്രീ ഹർഷ, നിധി, വെള്ളായണി ഹ്രസ്വ, ശ്രീ രേഖ, ശ്രീ പ്രഭ

മൊസൈക് രോഗത്തിന് പ്രതിരോധശേഷിയുള്ളത് - H -97 , H -165 , ശ്രീ വിശാഖം, ശ്രീ സഹ്യ

ഹ്രസ്വകാല ഇനങ്ങൾ - ശ്രീ പ്രകാശ്, ശ്രീ ജയ, ശ്രീ വിജയ (6 - 7 മാസം )

                               നിധി, വെള്ളായണി ഹ്രസ്വ (5.5 - 6 മാസം )

സങ്കരയിനങ്ങൾ - ശ്രീ രേഖ, ശ്രീ പ്രഭ