info@krishi.info1800-425-1661
Welcome Guest

Introduction

ജമന്തിയുടെ ഇംഗ്ലീഷ് പേര് ക്രിസാന്തിമം എന്നാണ്. ഗ്രീക്കു പദമാണു ക്രിസാന്തിമം. സ്വര്‍ണ്ണനിറമുള്ള പുഷ്പം എന്നാണതിന്‍റെ അര്‍ത്ഥം. ചൈനയാണ് ഇതിന്‍റെ ജന്മദേശം. ജപ്പാന്‍റെ ദേശീയ പുഷ്പമാണിത്


ഇംഗ്ലണ്ടില്‍ നിന്നുമാണ് ക്രിസാന്തിമം ഇന്‍ഡ്യയില്‍ വ്യാപിച്ചത് എന്നാണു വിശ്വസിച്ചു വരുന്നത്. 1964 കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്നും ധാരാളം മികച്ച ഇനങ്ങള്‍ ഇന്‍ഡ്യയില്‍ കൊണ്ടുവരുകയും പില്‍ക്കാലത്തു അവ ഇന്‍ഡ്യയുടെ പല ഭാഗത്തും കൃഷിചെയ്യുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്തതിനാല്‍ അവയെല്ലാം ഇന്‍ഡ്യയുടെ പ്രദര്‍ശനമൂല്യമുള്ള ഇനങ്ങളായി മാറുകയും ചെയ്തു.


 
ഇന്‍ഡ്യയിലുള്ള പ്രധാനപ്പെട്ട എല്ലാ ഗാര്‍ഡനിലും ക്രിസാന്തിമം കൃഷിചെയ്തുവരുന്നു. ഇന്‍ഡ്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ മഴതീരുന്നതിനാല്‍ അവിടെല്ലാം തടങ്ങളില്‍ ക്രിസാന്തിമം വളര്‍ത്തുവാന്‍ ധാരാളം സൗകര്യങ്ങളുണ്ട്. തെക്കന്‍ സംസ്ഥാനങ്ങളില്‍ അങ്കണത്തിനു അലങ്കാരമായി വലിയ പൂക്കള്‍ തരുന്ന ഇനങ്ങള്‍ നട്ടുവളര്‍ത്തിവരുന്നു. വിവിധനിറങ്ങളിലുള്ള പൂക്കള്‍ പ്രദര്‍ശനങ്ങളിലും മറ്റും കാഴ്ച വസ്തുവായി സൂക്ഷിക്കുവാനും ക്രിസാന്തിമം പ്രയോജനപ്പെടുത്തി വരുന്നു


ചട്ടിയില്‍ നട്ടു വളര്‍ത്തുന്ന ചെടികള്‍ വീട്ടിന്‍റെ മുന്‍വശത്തു പോര്‍ട്ടിക്കോവിലും ചവിട്ടുപടികളുടെ ഇരുവശത്തും അതുപോലെ നടപ്പാതയുടെ രണ്ടുവശത്തും അലങ്കാരത്തിനുവേണ്ടി ഇവ സൂക്ഷിച്ചുവരുന്നു. പല രീതിയിലും പുഷ്പ വിന്യാസം നടത്തുവാന്‍ ക്രിസാന്തിമം വളരെ യോജിച്ചിരിക്കുന്നു. 7 ദിവസം വരെ വാടാതെ നില്‍ക്കുവാന്‍ കഴിവുള്ളതിനാല്‍ നല്ല ഒരു കട്ഫ്ളവറായി പരിഗണിച്ചു വരുന്നു

variety

CO 1 (yellow coloured flowers), CO 2 (purple coloured flowers), MDU 1 (yellow coloured flowers) Indira and Red Gold.

climate and season

Climate: Tropical and subtropical climatic conditions are ideal. However, the best temperature for growing chrysanthemum is 20-280C for day and 15-200C for night. Since chrysanthemum is a short day plant, planting should be done such that flowering coincides with short day conditions. Under Tamil Nadu conditions, it is planted during April-May so that it flowers during September - December.  

Soil: Well drained red loamy soil with pH of 6 to 7.

propagation

Commercial propagation is through terminal cuttings (5-7 cm long) or suckers. Planting during June - July at 30 x 30 cm spacing on one side of ridges  (1,11,000 plants/ha).

planting methods

മുറിച്ചെടുക്കുന്ന ഭൂകാണ്ഡങ്ങള്‍ മണലും കരയിലപൊടിയും കലര്‍ത്തിയ മാധ്യമത്തില്‍ നട്ടു 14-15 ദിവസങ്ങള്‍ക്കകം പൂര്‍ണമായി വേരിറുങ്ങുന്നതാണ്. വേരിറങ്ങി കഴിഞ്ഞാല്‍ അവ ഓരോന്നും മുനയുള്ള കമ്പു ഉപയോഗിച്ച് മണ്ണില്‍ നിന്നും പതുക്കെ ഇളക്കി ചട്ടിയില്‍ നടേണ്ടതാണ്. ഉടന്‍ നടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കനംകുറച്ച് സ്ഫാഗ്നം മോസ്സ് ചുറ്റും പൊതിഞ്ഞശേഷം പോളിത്തീന്‍ പേപ്പറോ നനവുള്ള ന്യൂസ്പേപ്പറോ ഉപയോഗിച്ച് പൊതിയണം

ചെടി ആദ്യം ചെറിയ ചട്ടികളില്‍ വേണം നടാന്‍. 8-10 സെ.മീറ്റര്‍ വലിപ്പമുള്ള ചട്ടിയില്‍ വളര്‍ത്തി വേരുകള്‍ വളര്‍ന്നു ചട്ടിനിറയുമ്പോള്‍ അവ ഇളക്കി അതിലും വലിയ ചട്ടികളില്‍ നടണം. 15-20-25 സെ.മീറ്റര്‍ വീതം വലിപ്പമുള്ള ചട്ടികള്‍ ഉപയോഗിച്ചു വലുതാകുന്നതനുസരിച്ച് മാറ്റി നട്ടുകൊണ്ടിരിക്കണം. ജമന്തിയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന പ്രക്രിയയാണ്

irrigation methods

Irrigation is done twice a week in the first month and subsequently at weekly intervals.

Pinching

Done 4 weeks after planting to induce lateral branches. 

manuring

Recommended dose -25t FYM and 125:120: 25 kg NPK/ha.
Basal application - half of N + entire P and K; top dressing - half of N applied 30 days after planting. 

Micronutrients: Foliar spray of ZnSO4 0.25% + MgSO4 0.5%.

Biofertilizers: Soil application of2 kg each of Azospirillum and Phosphobacteria per ha at the time of planting. It is to be mixed with 100kg of FYM and applied.