മെയ് -ജൂണ്‍
വേരില്‍നിന്നുള്ള മുള നടാനായി ഉപയോഗിക്കാം.
4*4 മീറ്റര്‍ അകലത്തില്‍ നടണം. ഒരു ഏക്കറിനു 250 തൈ ആവശ്യമാണ്.പ്രായമെത്തിയ ഒരു ചെടിക്കു 10 കിലോ കാലിവളവും 130യൂറിയ :450ഗ്രാം രാജ്ഫോസ് :60 ഗ്രാം പൊട്ടാഷ് എന്നിവ 1 വര്‍ഷത്തേക്ക് നല്‍കണം.
. വേനല്‍കാലത്ത് നനക്കുക.
നന്നായി വളരുന്ന ചെടിയില്‍ നിന്നും വര്‍ഷത്തില്‍ ശരാശരി 100 കി.ഗ്രാം ഇലകിട്ടും.