info@krishi.info1800-425-1661
Welcome Guest
Crops » Vegetables » Okra

Varieties

പച്ച /ഇളം പച്ച നിറമുള്ള കായ്കള്‍ : പൂസ സവാനി ,പൂസ മക്‌മലി ,നിര്‍ദ്ധരിത  ഇനം -2 ,കിരണ്‍, സല്‍കീര്‍ത്തി 

ചുവന്ന കായ്കള്‍ : co -1 ,അരുണ 

മൊസൈക് രോഗത്തിനെതിരെയുള്ളവ: അര്‍ക്ക അനാമിക ,അര്‍ക്ക അഭയ്‌,സുസ്ഥിര ,അഞ്ചിത,മഞ്ജിമ(പച്ച നിറമുള്ള കായ്കള്‍ )

Season (planting time)

ഫെബ്രുവരി -മാര്‍ച്ച്,ജൂണ്‍ -ജൂലൈ ,ഒക്ടോബര്‍ -നവംബര്‍ എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ചെയ്യാം .

Planting materials

ഒരു ദിവസം കുതിര്‍ത്ത വച്ച വിത്തുകള്‍,

സെന്റിന് :  35 ഗ്രാം (വേനല്‍ക്കാലം)

                : 30 ഗ്രാം ( മഴക്കാലം)

Methods of planting

ഇടയകലം : വേനല്‍ കാല വിള (ഫെബ്രുവരി-മാര്‍ച്ച്‌ ):60x30 സെ .മീ (ഇടയകലം )

                 : മറ്റു സമയങ്ങളിലെ കൃഷി  :60x45 സെ .മീ (ഇടയകലം )

Application of fertilizer

 

 വളപ്രയോഗം                         

 

 

    വളം

സെന്‍റിന്

  

    അടിവളം

 

 

   ജൈവവളം       

50 കിലോ

   യൂറിയ

480 ഗ്രാം

   മസ്സൂറിഫോസ് 

700 ഗ്രാം

   പൊട്ടാഷ്

460 ഗ്രാം

   മേല്‍വളം(ഒരുമാസം കഴിഞ്ഞു)

480 ഗ്രാം

   യൂറിയ ( തവണകളായി)