info@krishi.info1800-425-1661
Welcome Guest

Introduction

 Elephant foot yam or whitespot giant arum or stink lily, is a tropical tuber crop grown primarily in Africa, South Asia, Southeast Asia and the tropical Pacific islands. Because of its production potential and popularity as a vegetable in various cuisines, it can be raised as a cash crop.

Elephant foot yam is of Southeast Asian origin. It grows in its wild form in Sri Lanka, the Philippines, Malaysia, Indonesia, and other Southeast Asian countries.

In India this species as a crop is grown mostly in Bihar, West Bengal, Kerala, Karnataka, Andhra Pradesh, Maharashtra and Orissa. In Hindi belt of India it is popularly known as "oal" (ol (??) in Bengali, suran or jimikand in Hindi, senai kizhangu in Tamil, suvarna gedde in Kannada, chena (???) in Malayalam, oluo in Oriya,pulla ganda in Telugu and kaene in Tulu).

In Bihar it is used in oal curry, oal bharta or chokha, pickles and chutney.[5] Oal chutney is also called "barabar chutney" as it has mango, ginger and oal in equal quantities, hence the name barabar (meaning "in equal amount").

In West Bengal, these yams are eaten fried or in yam curry. The plant body of elephant foot yam is also eaten in West Bengal as a green vegetable called Bengali: ?? ??? "ol shaak".

In Tonga, where it is known as teve, it is viewed as the most inferior of all yam species, and is only eaten if nothing else is available.

As medicine
The elephant-foot yam is widely used in Indian medicine and is recommended as a remedy in all three of the major Indian medcinal systems: Ayurveda, Siddha and Unani.[6] The corm is prescribed for bronchitis, asthma, abdominal pain, emesis, dysentery, enlargement of spleen, piles, elephantiasis, diseases due to vitiated blood, and rheumatic swellings. Pharmacological studies have shown a variety of effects, specifically antiprotease activity, analgesic activity, and cytotoxic activity. In addition it has been found to be a potentiator for further reducing bacteria activity when used with antibiotics.

Along with other therapeutic applications, the Ayurvedic Pharmacopoeia of India indicates the use of corm[10] in prostatic hyperplasia. The corm contains an active diastatic enzyme amylase, betulinic acid, tricontane, lupeol, stigmasterol, betasitosterol and its palmitate and glucose, galactose, rhamnose and xylose.

Types

ശ്രീആതിര, ശ്രീപത്മ

Planting Season

ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ്. 

Planting Material

ഏകദേശം 500 കി. ഗ്രാം മുതല്‍ 1 കി. ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ  വിത്ത് നടാം. 

Planting method

കൃഷി രീതി

        ചേന നടാനായി 60 സെ. മി. നീളവും, വീതിയും, 45 സെ. മി. ആഴവുമുള്ള കുഴികള്‍ 90 സെ. മി. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും (കുഴിയൊന്നിന് 2 മുതല്‍ .5 കി.ഗ്രാം.)  നല്ലപോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ഇതില്‍ ഏകദേശം 500 കി. ഗ്രാം മുതല്‍ 1 കി. ഗ്രാം. തൂക്കം വരുന്നതും ഒരു മുകുളമെങ്കിലും ഉള്ളതുമായ  വിത്ത് നടാം.  . നടാനുള്ള കഷണങ്ങള്‍ ചാണക വെള്ളത്തില്‍ മുക്കി തണലത്തു വച്ച് ഉണക്കണം.നിമവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തു ചേന ബാസ്സിലസ് മാസിറന്‍സ് എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം. (3 ഗ്രാം/കി.ഗ്രാം വിത്ത്) നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം  ഉതല്‍ 12 ടണ്‍ ചേന  വിത്ത് . (12,000  കഷണങ്ങള്‍). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.

        ചെറിയ കഷണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം  (മിനിസെറ്റ് രീതി).

        ചേനയുടെ വശങ്ങളില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങളോടുകൂടിയ ചെറിയഭാഗങ്ങളോ, മുളപ്പിച്ചെടുത്ത ചേനക്കണ്ണുകളോ ഉപയോഗിച്ചാലും നല്ല വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതിനായി 100 ഗ്രാം ഭാരമുള്ള ചേന കഷണങ്ങള്‍ കുഴികളില്‍ 60 x 45 സെ.മി. അകലത്തില്‍ നടാം.    പിനീട് പ്രധാന നിലത്തിലേക്ക് പറിച്ചു നടാം.പരമ്പരാഗത രീതിയില്‍ ഒരു ഹെക്ട്ടരിലേക്ക് 12,345  വിത്ത് ചേന ആവശ്യമായി വരുമ്പോള്‍ ഈ രീതിയില്‍ 37000ചെറു കഷണങ്ങള്‍ നടാന്‍ സാധിക്കും.

Fertilizer Application

നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം യൂറിയ ,ഫോസ്ഫറസ്,പോടാഷ് ഇവ ഹേക്ട്ടരോന്നിനു 50 : 50 : 75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം.പിനീട് ഒരു മാസത്തിനു ശേഷം രണ്ടാം ഘട്ട വളപ്രയോഗം നടത്താം.ഇതിനു ഹെക്ട്ടരോന്നിനു 50കി.ഗ്രാം യൂറിയ ,75കി.ഗ്രാം പോടാഷ് വേണ്ടി വരും.വളമിട്ട ശേഷം ഇടയിളക്കുകയും മണ്ണ് കൂട്ടി കൊടുക്കുകയും ചെയ്യണം.

Harvest

നട്ട് 8 -9 മാസം കഴിയുന്പോള്‍ ചേന്പ് വിളവെടുക്കാം.