info@krishi.info1800-425-1661
Welcome Guest

Farming

നിലം ഉഴുതു നിരപ്പാക്കിയ ശേഷം 30-35  സെ.മീ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക.ഈ ചാലുകള്‍ 20മുതല്‍  30ദിവസം പ്രായമായ തൈകള്‍ 20 സെ.മീ അകലത്തില്‍ നടാം.