മറ്റൊരു വളര്‍ച്ചാത്വരകമായ എഗ്ഗ് അമിനോ ആസിഡ് 2-5 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയില്‍ ഒരുതവണ എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം : 15 കോഴിമുട്ടകള്‍ അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീരില്‍ (ഏകദേശം 1 കിലോ നാരങ്ങ) ഇട്ട് ഒരു ഭരണിയില്‍ അടച്ച് 15 – 20 ദിവസം വയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. ഇതിന്‍റെ കൂടെ 500 ഗ്രാം ശര്‍ക്കര ഉരുക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക.2 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ പച്ചക്കറികള്‍ക്കും 5 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ വാഴകള്‍ക്കും ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചുകൊടുക്കാവുന്നതാണ്.
എഗ്ഗ് അമിനോ ആസിഡ്
Posted ByJosena Jose, Agricultural Officer DCB Kannurമറ്റൊരു വളര്‍ച്ചാത്വരകമായ എഗ്ഗ് അമിനോ ആസിഡ് 2-5 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയില്‍ ഒരുതവണ എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം : 15 കോഴിമുട്ടകള്‍ അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീരില്‍ (ഏകദേശം 1 കിലോ നാരങ്ങ) ഇട്ട് ഒരു ഭരണിയില്‍ അടച്ച് 15 – 20 ദിവസം വയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. ഇതിന്‍റെ കൂടെ 500 ഗ്രാം ശര്‍ക്കര ഉരുക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക.2 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ പച്ചക്കറികള്‍ക്കും 5 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ വാഴകള്‍ക്കും ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചുകൊടുക്കാവുന്നതാണ്.
Monday,February 08, 2016 1 comments