info@krishi.info1800-425-1661
Welcome Guest
Back

പോളി ഹൌസ് നിര്‍മാണത്തിന് ധനസഹായം

Posted ByTechnicalofficer11

⦁ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കീഴില്‍ പോളി ഹൌസ് നിര്‍മാണത്തിന് ധനസഹായം നല്‍കുന്നുണ്ട്. പദ്ധതികളുടെ ആനുകൂല്യ നിരക്കുകള്‍ ഓരോ സാമ്പത്തിക വര്‍ഷവും മാറാന്‍ ഇടയുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തെ ആനുകൂല്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
⦁ 500 ചതുരശ്ര മീറ്റര്‍ വരെ - Rs.795 /-
⦁ 501 ചതുരശ്ര മീറ്റര്‍ - 1008 ചതുരശ്ര മീറ്റര്‍ വരെ - Rs.701.25 /-.
⦁ 1009 ചതുരശ്ര മീറ്റര്‍ - 2080 ചതുരശ്ര മീറ്റര്‍ വരെ - Rs.667.50 /- .
⦁ 2081 ചതുരശ്ര മീറ്റര്‍ - 4000 ചതുരശ്ര മീറ്റര്‍ വരെ - Rs.633 /- .
ഇതില്‍ മൊത്തം നിരക്കിന്റെ 75% സബ്സിഡി ആയി നല്‍കപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ 50%വും സംസ്ഥാന സര്‍ക്കാരിന്റെ 25%വും ചേര്‍ന്നതാണ് മൊത്തം സബ്സിഡി തുക.

Thursday,July 26, 2018