info@krishi.info1800-425-1661
Welcome Guest
Back

state horticulture mission 2018-19 area development schemes

Posted ByTechnical Officer 9

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ

വിള വിസ്തൃതി വ്യാപനം 2018 19

ഘടകം   

ധനസഹായം( നിരക്ക്)  

അർഹതമാനദണ്ഡം

വാഴ കൃഷി( സൂക്ഷ്മ ജലസേചന

സംവിധാനത്തോടെ)

ഹെക്ടറൊന്നിന് 60,000 രൂപ

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്   

വാഴ കൃഷി ( സൂഷ്മ ജലസേചന സംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 26250 രൂപ

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്   

ടിഷ്യൂ കൾച്ചർ വാഴ ( സൂക്ഷ്മ ജലസേചന

സംവിധാനത്തോടെ)

ഹെക്ടറൊന്നിന് 90000 രൂപ

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

ടിഷ്യൂ കൾച്ചർ വാഴ( സൂഷ്മ ജലസേചന സംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 37,500 രൂപ

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

കൈതച്ചക്ക( സൂക്ഷ്മ ജലസേചന

സംവിധാനത്തോടെ

ഹെക്ടറൊന്നിന് 90000 രൂപ

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

കൈതച്ചക്ക( സൂഷ്മ ജലസേചന സംവിധാനമില്ലാതെ

ഹെക്ടറൊന്നിന് 26250 രൂപ

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

പപ്പായ( സൂക്ഷ്മ ജലസേചന സംവിധാനത്തോടെ)

ഹെക്ടറൊന്നിന് 60,000 രൂപ

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

പപ്പായ( സൂക്ഷ്മ ജലസേചനം സംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 22,500 രൂപ

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

പുഷ്പകൃഷി

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

വെട്ടു പൂക്കളുടെ കൃഷി വ്യാപനം

ഹെക്ടറൊന്നിന് 40000

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

ലൂസ്  പൂക്കളുടെ കൃഷിക്ക്

ഹെക്ടറൊന്നിന് 16000

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

സുഗന്ധവിള കൃഷി

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

 ഇഞ്ചി മഞ്ഞൾ

ഹെക്ടറൊന്നിന് 12000

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

ജാതി കൃഷി

ഹെക്ടറൊന്നിന് 20000

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

കശുമാവ് കൊക്കോ (സൂക്ഷ്മ  ജലസേചനസംവിധാനത്തോടെ)

ഹെക്ടറൊന്നിന് 24000

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

കശുമാവ് കൊക്കോ (സൂക്ഷ്മ ജലസേചന സംവിധാനമില്ലാതെ)

ഹെക്ടറൊന്നിന് 12000

40% സബ്സിഡി  നിരക്കിൽ ചെറുകിട നാമമാത്ര കർഷകർക്ക്

Thursday,June 28, 2018