info@krishi.info1800-425-1661
Welcome Guest
Back

Development of basic facilities of markets

Posted ByTechnicalofficer11

ഘടകം

ധനസഹായം (നിരക്ക്)

അര്‍ഹാതമാനദണ്ഡം

ഗ്രാമീണവിപണികള്‍

 

പ്രോജെക്റ്റ് അടിസ്ഥാനത്തില്‍ സമതലപ്രദേശങ്ങളില്‍ പരമാവധി 10 ലക്ഷം രൂപ; മലയോര പ്രദേശങ്ങളില്‍ പരമാവധി 13.75  ലക്ഷം രൂപ.

പ്രോജെക്റ്റ് അടിസ്ഥാനത്തില്‍ സമതലപ്രദേശങ്ങളില്‍ 40%; മലയോര പ്രദേശങ്ങളില്‍ 55%.

 

ചില്ലറവിപണികള്‍

 

സമതലപ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപ; മലയോര പ്രദേശങ്ങളില്‍ 7.5  ലക്ഷം രൂപ.

പ്രോജെക്റ്റ് അടിസ്ഥാനത്തില്‍ സമതലപ്രദേശങ്ങളില്‍ 35%; മലയോര പ്രദേശങ്ങളില്‍ 50%.

                                   

 

Wednesday,June 27, 2018