info@krishi.info1800-425-1661
Welcome Guest
Back

മണ്ണിന്റെ ആരോഗ്യ പരിപാലനവും ഉല്‍പാദനക്ഷമത ഉയര്‍ത്തലും പദ്ധതി 2018-19

Posted ByTechnical Officer 3,sfac.tvm

ഘടകം

ധനസഹായം ( നിരക്ക് )

അര്‍ഹതാ മാനദണ്ഡം

സൂഷ്മ മൂലകങ്ങള്‍ക്കും സെക്കന്‍ണ്ടറി  മൂലകങ്ങള്‍ക്കും ധനസഹായം

 500 രൂപ /ഹെക്ട്ടര്‍

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍

മണ്ണിന്റെ അമ്ലത്വം ഏകീകരിക്കാനുള്ള മണ്ണ് പരിപോഷണ വസ്തുക്കള്‍ക്കുള്ള ധനസഹായം

5400 രൂപ /ഹെക്ട്ടര്‍

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍

പ്രദര്‍ശനത്തോട്ടങ്ങള്‍

നെല്ല് –6000 രൂപ/യൂണിററ്, മരച്ചീനി –4800 രൂപ /യൂണിററ്,  വാഴ /പച്ചക്കറി – 12000 രൂപ / യൂണിററ്

30 സെന്റ്‌ ഒരു യൂണിറ്റ്,മണ്ണ് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ മൂലകങ്ങള്‍ ഉപയോഗിക്കണം.

Tuesday,June 26, 2018