info@krishi.info1800-425-1661
Welcome Guest
Back

കേന്ദ്രാവിഷ്കൃത പദ്ധതി : കാര്‍ഷികോല്‍പ്പന്ന സംസ്ക്കരണം

Posted ByTechnical Officer 8

ഘടകം

ധനസഹായം

(നിരക്ക്)

വിളവെടുപ്പനന്തരയൂണിറ്റുകള്‍, മിനി റൈസ് മില്‍, ഡീഹൈട്രേഷന്‍ യൂണിറ്റ്, പാക്കിംഗ് മെഷീന്‍

50% സബ്സിഡി

2 HP വരെയുള്ള സോളാര്‍ പമ്പുകള്‍ക്ക്

50,000 രൂപ സബ്സിഡി

2 മുതല്‍ 5 വരെ HP യുള്ള പമ്പുകള്‍ക്ക്

43,200 രൂപ സബ്സിഡി

Tuesday,June 26, 2018