info@krishi.info1800-425-1661
Welcome Guest
Back

കാര്‍ഷികവിജ്ഞാനവ്യാപനം ( ആത്മ - കേന്ദ്രപദ്ധതി )

Posted ByTechnical Officer 8

ഘടകം

ധനസഹായം

(നിരക്ക്)

അര്‍ഹത മാനദണ്ഡം

1. പരിശീലനം

സംസ്ഥാനത്തിന് പുറത്തുള്ള പരിശീലനം

1250 രൂപ/ കര്‍ഷകന്‍/ ദിവസം (യാത്രച്ചെലവ്, ഭക്ഷണം, താമസസൗകര്യം, മറ്റു പരിശീലനച്ചെലവുകള്‍ ഉള്‍പ്പടെ)

സംസ്ഥാനത്തിനകത്തുള്ള പരിശീലനം

ജില്ലയ്ക്കകത്തുള്ള പരിശീലനം

1000 രൂപ / കര്‍ഷകന്‍/ ദിവസം (യാത്രച്ചെലവ്, ഭക്ഷണം, താമസസൗകര്യം, മറ്റു പരിശീലനച്ചെലവുകള്‍ ഉള്‍പ്പടെ)

400 രൂപ റെസിഡെന്‍ഷ്യല്‍ പരിശീലനത്തിന്; 250 രൂപ നോണ്‍ - റെസിഡെന്‍ഷ്യല്‍ പരിശീലനത്തിന്

2. പഠനയാത്രകള്‍

സംസ്ഥാനത്തിന് പുറത്തുള്ള പഠനയാത്രകള്‍

800 രൂപ പ്രതിദിനം ഒരു കര്‍ഷകന് ചെലവാക്കാം; പരമാവധി 7 ദിവസം

സംസ്ഥാനത്തിനകത്തുള്ള പഠനയാത്രകള്‍

400 രൂപ പ്രതിദിനം ഒരു കര്‍ഷകന് ചെലവഴിക്കാം

(ഭക്ഷണം, യാത്ര, താമസസൗകര്യം) പരമാവധി 5 ദിവസം

ജില്ലയ്ക്കകത്തുള്ള പഠനയാത്രകള്‍

300 രൂപ പ്രതിദിനം ഒരു കര്‍ഷകന് ചെലവഴിക്കാം; പരമാവധി 3 ദിവസം

3. കൃഷിയനുബന്ധമേഖലകളിലെ പ്രദര്‍ശനത്തോട്ടങ്ങള്‍

0.4 ഹെക്റ്റര്‍ സ്ഥലത്തെ പ്രദര്‍ശനത്തോട്ടത്തിന് 4000 രൂപ പ്രകാരം ധനസഹായം

4. ഫാം സ്കൂളുകള്‍

ഒരു ഫാം സ്കൂളിന്റെ പ്രവര്‍ത്തനച്ചെലവുകള്‍ക്കായി 29,414 രൂപ

5. സംയോജിത കൃഷി സമ്പ്രദായ മോഡലുകള്‍

3 മുതല്‍ 10 വരെ സെന്ററ് - 10,000 രൂപ

20 സെന്ററ് - 20,000 രൂപ

30 സെന്ററ് - 30,000 രൂപ

40 സെന്ററ് - 40,000 രൂപ

50 സെന്ററിനും അതിനു മുകളിലും - 50,000 രൂപ

കൃഷിയോടൊപ്പം കാര്‍ഷികാനുബന്ധമേഖലകളായ മൃഗസംരക്ഷണം, ഡയറി, മത്സ്യക്കൃഷി, തേനീച്ചക്കൃഷി എന്നിവ കൂടി ഉള്‍പ്പെടുത്തണം.

Tuesday,June 26, 2018