info@krishi.info1800-425-1661
Welcome Guest
Back

ജൈവ കൃഷിയും ഉത്തമ കാര്‍ഷിക മുറകളും (ജി.ഇ.പി ) പദ്ധതി 2018-19

Posted ByTechnical Officer 3,sfac.tvm

ഘടകം

ധനസഹായം ( നിരക്ക് )

അര്‍ഹതാമാനദണ്ടം

കാസര്‍ഗോഡ്‌ ജില്ലയില്‍ വി എഫ് പി സി കെ മുഖേന നടപ്പാക്കുന്ന പി.ജി .എസ് സര്‍ട്ടിഫിക്കെഷന്‍ ( കൃഷിക്കും സര്‍ട്ടിഫിക്കെഷനും ഉള്‍പ്പെടെ)

6000രൂപ /ഹെക്ടര്‍

( ജൈവകൃഷിക്ക് ഹെക്ട്ടറിന് 3000 രൂപ, സര്‍ട്ടിഫിക്കെഷന് ഹെക്ട്ടറിന് 3000 രൂപ

ക്ലസ്റ്റര്‍ മുഖാന്തരം ജൈവകൃഷി 

75,000 രൂപ /ക്ലസ്റ്റര്‍

25 ഹെക്ട്ടര്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കൃഷി ചെയ്യണം.

ഇക്കോഷോപ്പുകളുടെ രൂപവത്ക്കരണം

2 ലക്ഷം രൂപ /ഇക്കോഷോപ്പ്

ജൈവകൃഷി ചെയ്യുന്ന കര്‍ഷക ഗ്രൂപ്പുകള്‍.ഒരു ലക്ഷം രൂപ അടിസ്ഥാന സൗകര്യം ഒരുക്കാനും ഒരു ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ടും നല്‍കുന്നു.

ജൈവോല്‍പ്പന്നങ്ങളുടെ പാക്കിംഗ് ,ബ്രാന്‍ഡിംഗ്,നേരിട്ടുള്ള വില്‍പ്പനക്കായി ക്ലസ്റ്ററുകള്‍ക്ക് നല്ക്കുനതാണ്.

മൂന്ന് ലക്ഷം രൂപ /മുനിസിപ്പാലിറ്റി/കോര്‍പ്പറെഷന്‍

ജി.ഇ.പി സര്‍ട്ടിഫി ക്കെഷനുള്ള കര്‍ഷക ഗ്രൂപ്പുകള്‍ കേരള ഓര്‍ഗാനിക്ക് എന്ന ലേബലില്‍ ജൈവോല്‍പ്പന്നങ്ങള്‍ വില്‍ക്കാം.

Tuesday,June 26, 2018