info@krishi.info1800-425-1661
Welcome Guest
Back

State Horticulture Mission Schemes (Nursery) 2018-19

Posted ByTechnicalofficer11

ഘടകം

ധനസഹായം (നിരക്ക്)

അര്‍ഹാതമാനദണ്ഡം

ഹൈ-ടെക് നഴ്സറികള്‍സ്ഥാപിക്കല്‍ (പ്രോജെക്ട് അടിസ്ഥാനത്തില്‍)

 

40%  സബ്സിഡി.

                                        പരമാവധി 10 ലക്ഷം രൂപ.

 

ദീര്‍ഘകാലഫലവൃക്ഷവിളകള്‍, വൃക്ഷസുഗന്ധവിളകള്‍, തോട്ടവിളകള്‍ എന്നിവയുടെ   50,000  തൈയെങ്കിലും ഒരു വര്‍ഷം ഉല്പാദിപ്പിക്കണം.

 

ചെറുകിട നഴ്സറികള്‍സ്ഥാപിക്കല്‍ (പ്രോജെക്ട് അടിസ്ഥാനത്തില്‍)

 

50%  സബ്സിഡി.

                                        പരമാവധി 7.5 ലക്ഷം രൂപ.

 

ദീര്‍ഘകാലഫലവൃക്ഷവിളകള്‍, വൃക്ഷസുഗന്ധവിളകള്‍, തോട്ടവിളകള്‍ എന്നിവയുടെ   25,000  തൈയെങ്കിലും ഉല്പാദിപ്പിക്കണം.

                                   

 

നഴ്സറികളുടെ അടിസ്ഥാന സൗകര്യവികസനം.  (പ്രോജെക്ട് അടിസ്ഥാനത്തില്‍)

 

പരമാവധി 10 ലക്ഷം രൂപ.

ഒരു ഹെക്ടറിന് 2.5 ലക്ഷം രൂപ നിരക്കില്‍പരമാവധി 4 ഹെക്ടര്‍.

 

പൊതുമേഖലയ്ക്ക് 100%-വും സ്വകാര്യ മേഖലയ്ക്ക് 50%-വും  ധനസഹായം നല്‍കും.

 

Tuesday,June 26, 2018