info@krishi.info1800-425-1661
Welcome Guest

Docket No. 20038 Status : Answered

ലൂബി മരത്തിൽ മീലി ബഗ്

Query raised by Binoj on 29/11/2020 at 03:58 PM
Category : വിള പരിപാലനം
Crop : അലങ്കാര സസ്യങ്ങള്‍

എന്റെ ലൂബി മരത്തിന്റെ കൊമ്പുകളിൽ വെളുത്ത പൂപ്പൽ പോലുള്ള ഒരു പദാർത്ഥം പറ്റിപ്പിടിച്ചിരിക്കുന്നു , ക്രമേണ കൊമ്പുകൾ ഉണങ്ങിപ്പോവുന്നു. മീലിബഗ് ആണെന്നു തോന്നുന്നു. ഇതിന് എന്താണ് പ്രതിവിധി ?

Attachments

Comments

Total Comments : 1