info@krishi.info1800-425-1661
Welcome Guest

Docket No. 19895 Status : Answered

കപ്പ നടീൽ

Query raised by Gopi on 20/05/2020 at 10:35 AM
Category : നടീൽ വസ്തുകൾ
Crop : മരച്ചീനി / കപ്പ

നാട്ടിലെ കുറച്ചു സന്നദ്ധ പ്രവർത്തകർക്ക് കപ്പ കൃഷി ചെയ്യാൻ താത്പര്യം ഉണ്ട്.... വിശദമായി പറഞ്ഞു തന്നു സഹായിക്കാമോ?

Comments

Total Comments : 1