info@krishi.info1800-425-1661
Welcome Guest

Docket No. 16684 Status : Answered

, ഫോട്ടോയിൽ തെങ്ങിൻ തൈയുടെ നാമ്പ് ഉണങ്ങുന്നു . .

Query raised by jagadeeshsankar on 14/03/2019 at 08:21 PM
Category : വിള പരിപാലനം
Crop : തെങ്ങ്

ഫോട്ടോയിൽ കാണുന്നതുപോലെ തെങ്ങിൻ തൈയുടെ നാമ്പ് ഉണങ്ങുന്നു . നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞു മുകളിലോട്ടു പിടിച്ചാൽ ഊരിപ്പോരും . പുതിയനാമ്പു കിളിർത്തു വരുമോ . മറ്റു തൈ കൾക്ക് പടരുമോ . പ്രതിവിധി എന്തുചെയ്യണം . സഹായിക്കുക .

Attachments

Comments

Total Comments : 3