info@krishi.info1800-425-1661
Welcome Guest

Docket No. 14565 Status : Answered

കശുമാവിൻ തൈ

Query raised by Rashid on 18/08/2018 at 08:58 PM
Category : നടീൽ വസ്തുകൾ
Crop : കശുമാവ്

6 കശുമാവിൻ തൈകൾ ആവശ്യമുണ്ട് . പയ്യന്നൂർ കൃഷിഭവനിൽ അന്വേഷിച്ചു. അവിടെ കിട്ടുകയില്ല എന്ന് പറഞ്ഞു. അത് പയ്യന്നൂർ , രാമന്തളി ഇവിടെ എവിടെങ്കിലും കിട്ടുമോ

Comments

Total Comments : 1