info@krishi.info1800-425-1661
Welcome Guest

Docket No. 11452 Status : Answered

മണ്ണിര

Query raised by visakh on 12/01/2018 at 06:56 PM
Category : ജൈവവളങ്ങള്‍
Crop : കോളിഫ്ലവർ

മണ്ണിര കമ്പോസ്റ്റ് നു ഉപയോഗിക്കുന്ന 2 ഇനം ഉണ്ട് n1 . റെഡ് വിഗ്ഗലേഴ്‌സ് n2 .ആഫ്രിക്കൻ മണ്ണിര nഈ 2 മണ്ണിര ഏതാണ് നല്ലതു .2 ഇനം മണ്ണിര യുമായി വ്യത്യാസം .ഈ 2 ഇനം മണ്ണിര കേരളത്തിലെ കാലാവസ്ഥയ്ക് യോജിക്കുനതന്നോ

Comments

Total Comments : 1