info@krishi.info1800-425-1661
Welcome Guest

Docket No. 11449 Status : Answered

കുമ്മായം ചേർക്കുന്നത്

Query raised by Reji Neroth on 12/01/2018 at 03:31 PM
Category : വിള പരിപാലനം
Crop : ഏത്തവാഴ - നേന്ത്രൻ

കുമ്മായം ചേർത്ത് എത്ര ദിവസം കഴിഞ്ഞ് വാഴ നടാം കുമ്മായം ചേർത്ത് ഉടനെ വാഴ നട്ട് നനച്ചാൽ കുഴപ്പമുണ്ടോ കുമ്മായo ചേർത്ത് എത്ര ദിവസം കഴിഞ്ഞ് നനക്കാം

Comments

Total Comments : 2