info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങള്‍

പുറം ഇലകളിൽ V ആകൃതിയില്‍ മഞ്ഞനിറത്തിലോ ഓറഞ്ചു നിറത്തിലോ ഉള്ള പാടുകളും അതില്‍ കറുത്ത വരകളും.

നിയന്ത്രണമാര്‍ഗങ്ങള്‍

  • സൂഡോമോണാസ് (2%) ലായനി തളിയ്ക്കുക.
  • ആക്രമണം രൂക്ഷമെങ്കില്‍ സ്ട്രപ്റ്റോസൈക്ലിന്‍ ഒരു ഗ്രാം മൂന്നു ലിറ്റര്‍ വെള്ളാത്തില്‍ കലക്കി തളിയ്ക്കുക