info@krishi.info1800-425-1661
Welcome Guest

Symptoms

ഇലകള്‍ തിന്നു ദ്വാരങ്ങള്‍ ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.

Management

  • ജൈവ കീടനാശിനിയായ വേപ്പിന്‍ കുരു സത്ത് , വേപ്പണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുക.
  • ബാസ്സില്ലസ് തുറിന്ജിയന്സീസ് എന്ന ബാക്ടീരിയല്‍ മിശ്രിതം ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കണം .
  • ആക്രമണം രൂക്ഷമാണെങ്കില്‍ എക്കാലക്സ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിയ്ക്കണം