info@krishi.info1800-425-1661
Welcome Guest

Symptom

പുറം ഇലകളിൽ V ആകൃതിയില്‍ മഞ്ഞനിറത്തിലോ ഓറഞ്ചു നിറത്തിലോ ഉള്ള പാടുകളും അതില്‍ കറുത്ത വരകളും 

Management

  • സ്യൂഡോമോണാസ് (2%) ലായനി തളിയ്ക്കുക.
  • ആക്രമണം രൂക്ഷമെങ്കില്‍ സ്ട്രെപ്ടോസൈക്ലിന്‍ ഒരു ഗ്രാം മൂന്നു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുക
  • കൂടുതല്‍ വിവരങ്ങള്‍ക്കും നിയന്ത്രണമാര്‍ഗങ്ങള്‍ക്കും 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കുക