info@krishi.info1800-425-1661
Welcome Guest

Symptoms

ഇലകള്‍ തിന്നു നശിപ്പിക്കുന്നു.

Management

  • ജൈവ കീടനാശിനിയായ വേപ്പിന്‍ കുരു സത്ത് , വേപ്പണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുക.
  • ബാസ്സില്ലസ് തുറിന്ജിയന്സീസ് എന്ന ബാക്ടീരിയല്‍ മിശ്രിതം എന്ന ജൈവ കീടനാശിനിയാണെങ്കില്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കണം .
  • ആക്രമണം രൂക്ഷമാണെങ്കില്‍ എക്കാലക്സ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി തളിയ്ക്കണം 
  • കൂടുതല്‍ വിവരങ്ങള്‍ക്കും നിയന്ത്രണമാര്‍ഗങ്ങള്‍ക്കും 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കുക