info@krishi.info1800-425-1661
Welcome Guest

Symptoms

വെള്ളനിറത്തിലുള്ള ഉയര്‍ന്ന പാടുകള്‍ ഇലകളുടെ അടിഭാഗത്ത് പ്രത്യക്ഷപെടുന്നതാണ് ആദ്യ ലക്ഷണം .ഇലകളുടെ മുകള്‍ പരപ്പില്‍ വിളറിയ വെളുത്ത നിറം കാണപെടുന്നു. രോഗം രൂക്ഷമാകുന്നതോട് കൂടി ഇലകള്‍ കരിഞ്ഞ് കൊഴിഞ്ഞു പോകുന്നു. തണുപ്പ് കൂടുതലായി കാണുന്ന മാസങ്ങളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്.

Management

1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം/ 0.4% കോപ്പര്‍ ഓക്സി ക്ലോറൈട് (4 ഗ്രാം/1 ലിറ്റര് വെള്ളത്തില്‍) ഇലകളുടെ ഇരുവശങ്ങളിലും തളിച്ച് കൊടുക്കുക.കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക.നമ്പര്‍ 18004251661