info@krishi.info1800-425-1661
Welcome Guest

Symptoms

  • പ്രായമായ ഇലകള്‍ വിളറിയ പച്ചനിറത്തോടും നേര്‍ത്ത പച്ച വരകളോടു കൂടിയും കാണപ്പെടുന്നു.
  • ഇലകളുടെ തുമ്പില്‍ നിന്ന് മദ്ധ്യ ഭാഗം വരെയുള്ള ഭാഗങ്ങള്‍ക്ക് നിറം നഷ്ടപ്പെടുകയും നശിച്ചുപോകുകയും  ചെയ്യുന്നു

Management

മഗ്നീഷ്യം സള്‍ഫേറ്റ് ഹെക്ടറിന് 80 കിലോഗ്രാം എന്ന തോതില്‍ നല്‍കുക.