info@krishi.info1800-425-1661
Welcome Guest

Symptoms

  • കുരുന്നിലകളിലെ മഞ്ഞളിപ്പ് വ്യാപിച്ചു അവ നേര്‍ത്ത വെളുത്ത പാടുകളാകുന്നു.
  • ഇലത്തുമ്പുകളും അരികുകളും മുകളിലേക്ക് ചുരുളുന്നു.
  • മൂത്ത ഇലകള്‍ താഴെയ്ക്ക് ചുരുണ്ട് ഫണത്തിന്റെ ആകൃതിയാകുന്നു.
  • ഇലയുടെ അരികുകള്‍ തവിട്ടു നിറത്തിലാകുന്നു.
  • പ്രായമെത്തുന്നതിനു മുമ്പ് ഇലകള്‍ കൊഴിയുന്നു.
  • കായ്കള്‍ ചെറുതും ചുളിവുകള്‍ ഉള്ളതും ഭക്ഷണയോഗ്യം  അല്ലാത്തതുമായി കാണപ്പെടുന്നു

Management

ഹെക്ടര്‍ ഒന്നിന് 250 കിലോഗ്രാം എന്ന തോതില്‍ കുമ്മായമോ, 400 കിലോഗ്രാം ഡോളോമൈറ്റോ  നല്‍കുക.