info@krishi.info1800-425-1661
Welcome Guest

Symptoms

  • തുലാവര്‍ഷാരംഭത്തിലാണ് രോഗലക്ഷണം സാധാരണ കാണുന്നത്.
  • ഇലകള്‍ മഞ്ഞനിറം ബാധിച്ചു കുറേശ്ശെയായി കൊഴിഞ്ഞു പോകുകയും ചിലപ്പോള്‍ ഇലയുടെ അഗ്രഭാങ്ങള്‍ കരിഞ്ഞു പോകുകയും ചെയ്യുന്നു.
  • വള്ളിയുടെ വളര്‍ച്ച നിലക്കുകയും തിരികള്‍ കൂട്ടത്തോടെ കൊഴിയുകയും ചെയ്യുന്നു

Management

  • വര്‍ഷാരംഭത്തില്‍ 0.1% വീര്യമുള്ള രാസ കുമിള്‍ നാശിനി 5-10 ലിറ്റര്‍ ഒരടി വിസതാരത്തില്‍ തടമെടുത്ത് ഒഴിച്ച് കൊടുക്കുക.അതിനു ശേഷം നിമാവിര നാശിനികള്‍ മണ്ണില്‍ വിതറി ഇളക്കി ചേര്‍ക്കുക.
  • മെയ്‌-ജൂണ്‍ മാസങ്ങളിലും ആഗസ്റ്റ്‌ -സെപ്തംബര്‍ മാസങ്ങളിലുമായി രണ്ടു തവണ ഈ മരുന്നുകള്‍ ഒരേ അളവില്‍ തളിയ്ക്കുക