info@krishi.info1800-425-1661
Welcome Guest

Symptoms

  • ലക്ഷണങ്ങൾ ആദ്യം ഇളംഇലകളിലും പിന്നീട്‌ മൂപ്പെത്തിയ ഇലകളിലും കാണപ്പെടുന്നു
  • തുടക്കത്തിൽ ഇലകളുടെ അറ്റം മഞ്ഞളിച്ച്‌ അതിൻമേൽ തവിട്ടുനിറത്തിലുള്ള ചെറിയ പൊട്ടുകൾ കാണപ്പെടുന്നു.
  • ക്രമേണ ഇവ വലുതായി അവയക്ളക്കു ചുറ്റും മഞ്ഞനിറത്തിലെ ഒരു വലയം കാണുന്നു
  • ഇലയിലെ മഞ്ഞളിപ്പ്‌ അഗ്രഭാഗത്തു നിന്നക്ള മറ്റു ഭാഗങ്ങളിലേക്ക്‌ 
    വ്യാപിക്കുന്നു

         ഇലകളുടെ ഞെട്ടറ്റം ഇളം പച്ചനിറത്തിലായി മാറുകയും ഇലകളിൽ അങ്ങിങ്ങായി ബ്രൗൺനിറത്തിലുള്ള പൊട്ടുകൾ കാണപ്പെടുകയും ചെയ്യുന്നു

Management

  • വള്ളി ഒന്നിന്‌ ഒരുവർഷം 10 കി.ഗ്രാം ജൈവവളം നൽകണം
  • ഒന്നിടവിട്ടുള്ള വർഷങ്ങളിൽ വേനൽമഴ കിട്ടിത്തുടങ്ങുമ്പോൾ തന്നെ (ഏപ്രിൽ-മേയ്‌) ചെടി ഒന്നിന്‌ 500 ഗ്രാം കുമ്മായം നൽകണം