മൂപ്പെത്തിയ ഇലകളുടെ അറ്റം ഇളംമഞ്ഞ നിറത്തില്‍ കാണപ്പെടുന്നു.
തുടക്കത്തില്‍ ഇലകളുടെ അഗ്രഭാഗത്തെ ഇലഞരമ്പുകള്‍ക്കിടയില്‍ കാണുന്ന മഞ്ഞളിപ്പ് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
ഇലകളിലെ പ്രധാന ഞരമ്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കിയുള്ള ഭാഗം മഞ്ഞനിറത്തിലും കാണുന്നു.
ഞരമ്പുകള്‍ക്കിടയില്‍ ചെറിയ കരിഞ്ഞ പൊട്ടുകള്‍ കാണുന്നു.
വള്ളി ഒന്നിന് ഒരുവര്‍ഷം 10 കി.ഗ്രാം ജൈവവളം നല്‍കണം
വള്ളി ഒന്നിന് ഒരുവര്‍ഷം 100 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് നല്‍കണം