. ഇലകള്‍ l മഞ്ഞളിച്ചു തണ്ട് ഉണങ്ങുന്നു.
. പുഴുക്കള്‍ തുരന്ന ദ്വാരത്തില്‍കൂടി വിസര്‍ജ്യങ്ങള്‍ പുറത്തുവരികയും ചിനപ്പിന്‍റെ മധ്യഭാഗത്തുള്ള തണ്ടു ഉണങ്ങുയും ചെയ്യുന്നു.
. ക്വനാല്ഫോസ് ( എക്കാലക്സ്) 2 മില്ലി / ലിറ്റര്‍ തളിയ്ക്കുക.