info@krishi.info1800-425-1661
Welcome Guest

Symptoms

. കാലവര്ഷാരംഭത്തില്‍ ചെടിയുടെ ചുവടു ഭാഗത്ത് നനഞ്ഞ പാടുകള്‍ പ്രത്യക്ഷപെടുകയും അവ മുകളിലോട്ടും

  താഴോട്ടും പറക്കുന്നതും ഏതാനും ഇലകള്‍ താഴോട്ട് കൂമ്പിനില്‍ക്കുകയും  ഇലകളുടെ അരികു ചുളിയുകയും ചെയ്യുന്നു.

. മഞ്ഞളിപ്പ് ആദ്യം താഴത്തെ ഇലകളില്‍ പ്രത്യക്ഷപെട്ട് മുകളിലോട്ട് വ്യാപിക്കുകയും രോഗം രൂക്ഷമാകുമ്പോള്‍ ചെടികള്‍ 

 മൊത്തം ഉണങ്ങിപോകുന്നു.

. ചെടിയുടെ തണ്ടിലുള്ള കലകളില്‍ കറുപ്പ് കലര്‍ന്ന നിറം 

. രോഗബാധയുള്ള തണ്ടും പ്രകന്ദങ്ങളും ഞെരിക്കുമ്പോള്‍ പാലിന് സമാനമായ ദ്രാവകം ഊറി വരുന്നു.

Management

. വിത്തിഞ്ചി രോഗബാധയില്ലാത്ത പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുക.

. നടുന്നത്തിനു മുമ്പ് പ്രകന്ദങ്ങള്‍ സൂര്യതാപീകാരണത്തിന് വിധേയമാക്കുക.

. രോഗം ബാധിച്ച പ്രദേശങ്ങളില്‍ നിന്നും വെള്ളം മറ്റുകൃഷിയിടങ്ങളിലേക്ക് എത്തിചേരാത്ത രീതിയില്‍ മുന്‍കരുതലുകള്‍ എടുക്കുക.

. സൂഡോമോണാസ് ലായനി ഉപയോഗിച്ച് തടം കുതിര്‍ക്കുകയും തളിച്ചു കൊടുക്കുകയും ചെയ്യുക.