. ചെടിയുടെ കടഭാഗത്ത് നനഞ്ഞ പാടുകള്‍ പ്രത്യക്ഷപെടുന്നു.ഈ പാടുകള്‍ തണ്ടിന്‍റെ മുകള്‍ ഭാഗത്തേക്കും താഴെ ഭാഗത്തേക്കും വ്യാപിക്കുന്നു.
ക്രമേണെ തണ്ടു ചീഞ്ഞുണങ്ങുന്നു.
. ഇലകള്‍ മഞ്ഞളിക്കുന്നു,പ്രാരംഭഘട്ടത്തില്‍ ഇലയുടെ അരികുവശം മാത്രം മഞ്ഞളിക്കുന്നു,മഞ്ഞളിപ്പ് വ്യാപിക്കുന്നതോടെ ഇലകള്‍ കൂമ്പി ഉണങ്ങി പോകുന്നു.
. രോഗബാധയില്ലാത്ത ആരോഗ്യമുള്ളതും തുടുത്തതുമായ പ്രകന്ദങ്ങള്‍ വിത്തിനായി തെരെഞ്ഞെടുക്കുക.
. നീര്‍വാര്‍ച്ചയുള്ള മുന്‍കാലങ്ങളില്‍ രോഗബാധയേല്‍ക്കാത്ത സ്ഥലങ്ങളില്‍ കൃഷിച്ചെയ്യുക.
. ഈര്‍പ്പമുള്ള മണ്ണിനു മുകളില്‍ സൂര്യപ്രാകാശം ആകിരണം ചെയ്യുന്ന പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചു സൂര്യതാപീകാരണം നടത്തുക.
. ഡ്രൈക്കോഡാര്‍മ സമ്പുഷ്ട വളങ്ങള്‍ ഉപയോഗിക്കുക.
. തടങ്ങള്‍ 1% ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ മാങ്കോസെബ് (3മില്ലി/ലിറ്റര്‍ ) ഉപയോഗിച്ചു കുതിര്‍ക്കുക.