info@krishi.info1800-425-1661
Welcome Guest

Symptoms

. നാമ്പിലകളുടെ അഗ്രഭാഗം ചുരുണ്ടും വെള്ളനിറത്തിലും കാണപെടുന്നു.

. ചെടിയുടെ നീളം കുറയുന്നു.

. ആഗ്രമുകുളം നശിച്ചു വളര്‍ച്ച മുരടിക്കുന്നു.

. പൂങ്കുല വരുന്ന സന്നര്‍ഭത്തില്‍ ബോറോണിന്‍റെ കുറവുണ്ടായാല്‍ പൂങ്കുലകള്‍ ഉണ്ടാകില്ല.

 

Management

. മണ്ണില്‍ ബോറോണിന്‍റെ അളവ് 0.5 മില്ലി ഗ്രാം/കി.ഗ്രാമിള്‍ കുറവുണ്ടായാല്‍ ഹെക്ടറിനു 10 കി.ഗ്രാം ബോറാക്സ് നല്‍കേണ്ടതാണ്,

  അല്ലെങ്കില്‍ 0.2% ബോറോണ്‍ ലായനി ഇലകളില്‍ തളിച്ചു കൊടുക്കാവുന്നതാണ്.