. ഇലകളുടെ പ്രധാന ഞരമ്പിന്‍റെ ഇരു വശത്തുമായി മഞ്ഞനിറത്തിലുള്ള വരകള്‍ കാണപെടുന്നു.
. ഇലകളുടെ ആഗ്രഭാഗങ്ങളില്‍ കടുത്ത തവിട്ട് നിറത്തിലുള്ള പൊട്ടുകള്‍ പ്രത്യക്ഷപെടുന്നു.
. മൂലകത്തിന്‍റെ അഭാവലക്ഷണം ആദ്യം കാണപെടുന്നത് തണ്ടിന്‍റെ അറ്റത്താണ് വീതി കുറഞ്ഞു വിളറിവെളുത്ത ആഗ്രഭാഗങ്ങളോട് കൂടിയ വളഞ്ഞ ഇലകള്‍
കാണപെടുന്നു.
. പൂങ്കുലകളുടെയും കതിരുകളുടെയും വളര്‍ച്ച മോഷമാകുന്നു.
. പുതിയ ഇലകള്‍ വിടരുന്നില്ല.ഇലകളുടെ അഗ്രഭാഗം സൂചിപോലെ കാണപെടുന്നു.മധ്യഭാഗത്തിനു മാറ്റമുണ്ടാകുന്നില്ല.
. അമ്ലമണ്ണില്‍ കോപ്പറിന്‍റെ അംശം കുറവായികണ്ടാല്‍ കോപ്പര്‍ സള്‍ഫേറ്റ് ഹെക്ടറിനു 1.5-2 കി.ഗ്രാം എന്നതോതില്‍ നല്‍കുക.
. വിത്തുകള്‍ 0.25% കോപ്പര്‍ സള്‍ഫേറ്റ് ലായനിയില്‍ കുതിര്‍ത്തുവച്ചതിനു ശേഷം വിതയ്ക്കാവുന്നതാണ്.