info@krishi.info1800-425-1661
Welcome Guest

Symptoms

. മൂപ്പെത്തിയ ഇലകളിലെ ഞരമ്പുകളുടെ ഇടയില്‍ ഒറഞ്ഞു കലര്‍ന്ന മഞ്ഞനിറം കാണപെടുന്നു.

. ചെടികളില്‍ വിളര്‍ച്ച കാണപെടുന്നു.

. ഇലകളില്‍ മുത്തുകളുടെ നിരപോലെ പച്ചനിറം പ്രത്യക്ഷമാവുകയും പച്ചയും മഞ്ഞയും നിറമുള്ള വരകള്‍ 

 ഇലകള്‍ക്ക് സമാന്തരമായി കാണപെടുകയും ചെയ്യുന്നു.

. രൂക്ഷമായ സാഹചര്യത്തില്‍ മൂപ്പെത്തിയ ഇലകള്‍ കരിയുന്നു.

. മഗ്നീഷ്യം കുറവായ ചെടികളുടെ ഇലകള്‍ തൂങ്ങിയും വളഞ്ഞും തിരിഞ്ഞും കാണപെടുന്നു.

Management

.മണ്ണുപരിശോധിച്ചു മഗ്നീഷ്യത്തിന്‍റെ അളവ് 120 മില്ലി ഗ്രാം/കി .ഗ്രാമിള്‍ കുറവാണെങ്കില്‍ ഹെക്ടറിനു 80 കി.ഗ്രാം എന്നതോതില്‍ മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കുക.