info@krishi.info1800-425-1661
Welcome Guest

Symptoms

. നാമ്പിലകളുടെ അഗ്രം വെള്ളനിറത്തില്‍ ചുരുണ്ട് വളഞ്ഞു കാണപെടുന്നു.

. ഇലകളുടെ അരികുകളില്‍ കരിച്ചില്‍ ഉണ്ടാകുകയും ഇല തവിട്ടു നിറമായി  നശിച്ചു പോകുകയും ചെയ്യുന്നു.

. അഗ്രമുകുളങ്ങള്‍ നശിക്കുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.  

Management

മണ്ണുപരിശോധിച്ചു കാത്സ്യത്തിന്റെ അളവ് 300 മില്ലി ഗ്രാം/കി.ഗ്രാമില്‍ കുറവാണെങ്കില്‍ ഹെക്ടറിനു 250 കി.ഗ്രാം 

എന്ന തോതില്‍ ഹെക്ടറിനു കുമ്മായം / ഡോളോമൈറ്റ് നല്‍കുക.