info@krishi.info1800-425-1661
Welcome Guest

Symptoms

. നാമ്പിലകളില്‍ മഞ്ഞളിപ്പ് പ്രത്യക്ഷപെടുന്നു.

. ക്രമേണെ ചെടികള്‍ മുഴുവന്‍ മഞ്ഞനിറമാകുന്നു.

. ഇലകള്‍ കട്ടികൂടി നിവര്‍ന്നു നില്‍ക്കുന്നു.

. ഇലകള്‍ ചെറുതാകുകയും അഗ്രഭാഗം മഞ്ഞ നിറമാകുകയും ചെയ്യുന്നു.

. തവിട്ടു നിറത്തിലുള്ള പാടുകള്‍ ഞരമ്പുകള്‍ക്കിടയില്‍ നിരയായി കാണപെടുന്നു.

Management

മണ്ണുപരിശോധിച്ചു സള്‍ഫറിന്‍റെ അളവ് 5 മില്ലി ഗ്രാം /കി.ഗ്രാമില്‍ കുറവാണെങ്കില്‍ ഹെക്ടറിനു 25 കി.ഗ്രാം സള്‍ഫര്‍ ലഭിക്കാത്ത

വിധത്തില്‍ ഫാക്ടംഫോസ് ,കാത്സ്യം സള്‍ഫേറ്റ് (ഹെക്ടറിനു 100 കി.ഗ്രാം) തുടങ്ങിയ സള്‍ഫര്‍ അടങ്ങിയിട്ടുള്ള വളങ്ങള്‍ നല്‍കുക.