ഇലകൾ പ്രത്യേകിച്ചും മൂത്ത ഇലകൾ നേർത്ത്‌കുറുകി വാടിപോയി വൃത്തികെട്ട പച്ചനിറമായിതീരുന്നു.
പൊടിപ്പുകൾ ഉണ്ടാവുന്നതും വേരുകളുടെ വികാസവും വളരെ കുറഞ്ഞ് നേരത്തെപൂക്കുന്നു.
മണ്ണു പരിശോധന നടത്തി ഫോസ്ഫറസ് വളങ്ങള്‍ നല്‍കുക.