ഇലകൾ നേർത്തു കുറുകിത്തീരുന്നു. മൂത്ത ഇലകളിലാണ് ലക്ഷണം ആദ്യം കണ്ടുവരുന്നത്. വളർച്ച മുരടിച്ച്, പൊടിപ്പുകൾ ഉണ്ടാവുന്നത് കുറഞ്ഞ്, വിളവ് കുറയുന്നു
നൈട്രജനോട് പ്രത്കമായി പ്രതികരിക്കാത്ത അതായത് നീളം കൂടിയ നെൽച്ചെടിയോട് കൂടിയ ഇനങ്ങളിൽ ഉത്പാദനക്ഷമത കുറഞ്ഞതും കരനെല്ലിനും അനുയോജൃമായതുമായ ഇനങ്ങളിൽ കുറഞ്ഞതോതിൽ മാത്രം നൈട്രജൻ ഇട്ടാൽ മതിയാകും.
ഓരോ ഇനങ്ങൾക്കും ക്രതൃമായ നടിൽഅകലം പാലിക്കണം. നെൽച്ചെടികളുടെ എണ്ണം അനുയോജൃമായ തോതിൽ നിന്ന് വൃതൃാസം വന്നാൽ നെൽച്ചെടിക്ക് മണ്ണിൽ നിന്നും നൈട്രജൻ വലിച്ചെടുക്കുന്നതിന്റെ ക്ഷമത കുറയും.
ജലപരിപാലനത്തിലുളള ക്രതൃത അതായത് പാടങ്ങളിൽ ക്രതൃമായ അളവിൽ വെളളം നിർത്തുകയും എന്നാൽ വളപ്രയോഗത്തിനുശേഷം വരമ്പിനു മുകളിലൂടെയുളള വെളളത്തിന്റെ ഒഴുക്ക് തടയേണ്ടതുമാണ്.
നൈട്രജൻ രാസവളത്തിന്റെ പ്രതികരണം വിളപരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതൃുത്പാദന ശേഷിയുളളതും ഗുണമേന്മയുളളതും കീടരോഗപ്രതിരോധശേഷിയുളളതുമായ വിത്തുകളുടെ ഉപയോഗത്തിലൂടെ ആരോഗൃപൂർണ്ണമായ വിള ഉണ്ടാക്കിയെടുക്കണം.
നൈട്രജനുവേണ്ടി നെൽച്ചെടിയുമായി മത്സരിക്കുന്ന കളകളെ പൂർണ്ണമായും നിയന്ത്രിക്കണം.കീടങ്ങളേയും, രോഗങ്ങളേയും, നിയന്ത്രിക്കണം.
(കീടരോഗബാധകൾ ചെടിയുടെ ക്ഷമതയേയും,ഉത്പാദനക്ഷമതയേയും ബാധിക്കുകയും ചെയ്യുന്നു.)
മറ്റ് പോഷകങ്ങളുടെ കുറവ് പരിഹരിക്കുക., മണ്ണിന്റെ പ്രശ്നങ്ങളും പരിഹരിക്കുക, അവ ഗുണമുളളതും കുറഞ്ഞ ഫലഭൂയിഷ്ടിയുളളതുമായ താഴ്ന്ന പ്രദേശങ്ങളിലെ മണ്ണിൽ ഇടുന്ന നൈട്രജനോട് പ്രതികരണം കുറവായിരിക്കും.
ആ പ്രശ്നം പരിഹരിക്കുന്നതുവരെ വിളകളെ വളരാൻ അനുവദിക്കുകയും അടുത്ത നെൽകൃഷിക്ക് മുമ്പായി അതിനെ മണ്ണിൽ തന്നെ ജൈവവളമാക്കുകയും ചെയ്താൽ നൈട്രജന്റെ നഷ്ടം കുറക്കാവുന്നതാണ്. മണ്ണിൽ ജൈവവളത്തിന്റെ കുറവുളളപ്പോൾ ജൈവീകപദാർത്ഥങ്ങൾ ഇടണം.പ്രത്കി ച്ച് മഴയെ ആശ്രയിക്കുന്ന താഴ്ന്നപ്രദേശങ്ങളിലും ചോളവും,ഗോതമ്പ്, നെല്ല് എന്നീ നന ആവശൃമുളള കൃഷികളിൽ കൊയ്ത്തുകഴിഞ്ഞതിനു ശേ.ഷം 5 മുതൽ 10 സെ.മി ആഴത്തിൽ ഉഴുക. നിലം ഉഴുന്നത് വൈക്കോൽ അഴുകുന്നതിനും അടുത്ത നെല്ലിന്റെ ഇലകൾ മുളയ്ക്കുന്ന സമയം വരെയും നൈട്രജൻ ലഭൃമാക്കുന്നതിന് സഹായിക്കുന്നു.
ചതുപ്പുനിലങ്ങളിലെ നൈട്രജൻ നൽകാനുളള കഴിവ് വെളളം പാടളിൽ നിന്നും ഒഴിവാക്കുന്നതു വഴി കൂട്ടാവുന്നതാണ്. അല്ലെങ്കിൽ ഒരു നെല്ലിന്റെ കാലം കരനെല്ലായൊ
ചതുപ്പുനിലമായൊ ഇട്ടാൽ നൈട്രജന്റെ കഴിവ് വർദ്ധിക്കും. ഒരു ഹെക്ടറിൽ നിന്ന് 5-71 വരെ വിളവ് ലഭിക്കുന്നതിനു വേണ്ടി 80-150 കി.ഗ്രാം നൈട്രജൻ ഇടേണ്ടതുണ്ട്. വിളയ്ക്ക് ഏറ്റവും കൂടുതൽ ആവശൃമുളള സമയത്തും, അവ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്ന സമയത്തുമാണ് നൈട്രജൻ ഇടേണ്ടത്. നൈട്രജൻ വലിച്ചെടുക്ക#നുളള ക്ഷമത കൂടുന്നത് ചിനപ്പ് പൊട്ടുന്ന സമയത്താണ്. അമോണിയ സ്രോതസ്സ് മാത്രമെ മേൽവളമായി ഉപയോഗിക്കാവൂ. നല്ല ആരോഗൃവും ഉത്പാദനശേഷിയുമുളള വിളയ്ക്ക് അവസാനസമയത്ത് ഒരു ഡോസ് നൈട്രജൻ നൽകണം.മൂപ്പ് കുറയ്ക്കുന്നതിനും നെല്ല് നിറയുന്നതിനും ഇത് ആവശൃമാണ്. സാമ്പത്തികമായി കർഷകന് താങ്ങാവുന്നതാണെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ അവലംബിക്കാം