വേരുകളില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുന്നു.
ഇലകള്‍ മഞ്ഞളിക്കുന്നു.
വളര്‍ച്ച മുരടിക്കുന്നു.
വേനല്‍ക്കാലങ്ങളില്‍ നിലം ഉഴുതുമറിക്കുക.
വേപ്പിന്‍ പിണ്ണാക്ക് ഒരു ചതുരശ്ര മീറ്ററിനു 100 ഗ്രാം എന്ന നിരക്കില്‍ നല്‍കുക..
നിമവിരനാശിനിയായ കാര്‍ബോസള്‍ഫാന്‍ 6 %G ഹെക്ടറിനു 16.67 കി.ഗ്രാം (700 ഗ്രാം / 10 സെന്റ്) എന്ന നിരക്കില്‍ നല്‍കുക.