പുഴുക്കളും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ നീലനിറത്തിലുള്ള വണ്ടുകളും ഇലയുടെ ഹരിതഭാഗങ്ങള്‍ തിന്നുന്നു ഇലകള്‍ പാടപോലെയായി ഉണങ്ങിപോകുന്നു
പതിവായി കൃഷിയിടം പരിശോധിച്ച് ആക്രമണം രൂക്ഷമാണെങ്കില്‍ ആക്രമണമുള്ള സ്ഥലങ്ങളില്‍ കീടനാശിനി തളിക്കുക.