പുഴു - ഇളം പച്ച നിറത്തിലും, തവിട്ട് നിറത്തിലും കാണപ്പെടുന്നു.
ഇലകളെ മൊത്തത്തില്‍ തിന്നു നശിപ്പിക്കുന്നു.. നെല്‍ച്ചെടികള്‍ കുറ്റികളായി അവശേഷിക്കുന്നു.
കാന്താരിമുളക് 20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കി സന്ധ്യാനേരത്ത് മണ്ണിലേയ്ക്ക് സ്‌പ്രേ ചെയ്യുക.
ആക്രമണം രൂക്ഷമാണെങ്കില്‍
ക്വിനാല്‍ഫോസ് 25% Ec 1.5l/ha, ക്ലോര്‍പൈരിഫോസ് 20%Ec (1.87l/ha) ,ഫിപ്രോനില്‍ 5%Sc 1.5l/ha)
,അസിഫേറ്റ് 75% SP 1kg/ha,കാര്‍ബാറില്‍ 85%WP (588g/ha) എന്നിവയില്‍ ഏതെങ്കിലും ഒരു കീടനാശിനി തളിക്കുക.