info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇലകളില്‍ ഞരമ്പ്കളോട് ചേര്‍ന്ന ഭാഗം നീല കലര്‍ന്ന പച്ചനിറത്തോട് കൂടിയും ,  ബാക്കി  ഭാഗം  ചെമ്പുനിറത്തിലുമാകുന്നു .
  • ചെറിയ ഇലകളുടെ അരികുകള്‍ വളഞ്ഞുപുളഞ്ഞു കാണപ്പെടുന്നു.
  • ഇലകള്‍ മഞ്ഞ കലര്‍ന്ന തവിട്ടു നിറമായി , അരികുകള്‍ കരിഞ്ഞുണങ്ങി നശിക്കുകയും ചെയ്യുന്നു.
  • കായ്കള്‍ മൃദുവായും ഞെട്ടുകള്‍ ശോഷിച്ചും കാണപ്പെടുന്നു.

Management

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ പൊട്ടാഷ് നല്‍കുക.