info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇലകള്‍ ചെറുതായും കടും പച്ചനിറത്തിലോ ചിലപ്പോള്‍ ചെമ്പുനിറത്തിലോ കാണപ്പെടുന്നു.
  • ചെടിയുടെ തണ്ടുകള്‍ ശോഷിക്കുന്നു. ഇലകള്‍ വാടി തൂങ്ങുന്നു
  • കായ്കള്‍ ചെറുതായി മങ്ങിയ പച്ചനിറത്തിലോ ചിലപ്പോള്‍ ചെമ്പുനിറത്തിലോ കാണപ്പെടുന്നു

Management

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ ഫോസ്ഫറസ് വളങ്ങള്‍ നല്‍കുക.