രോഗഹേതു : കുമിള്‍
മാങ്കോസബ് (ഡൈ ത്തോന്‍ M 45/എന്റൊഫില്‍ M45) 3 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക